കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഒരു ചെറു പുഞ്ചിരി
                 ഈ സിനിമ  മൂന്ന്  ഭാഗങ്ങളായി  ഇവിടെ  സൂക്ഷിക്കുന്നു.ഇതില്‍ ഒന്നാം ഭാഗം സിനിമയുടെ ആരംഭഭാഗമാണ്.രണ്ടാമത്തെയും മൂന്നാമത്തെയും  ഭാഗങ്ങളാണ് കുട്ടികള്‍ക്ക്   പഠിക്കുവാനുള്ളത്.





























ഒരു ചെറു പുഞ്ചിരി  പലര്‍ക്കും  ഇവിടെ കാണുവാന്‍ പ്രയാസമായിയെന്നു പറയുകയുണ്ടായി.അതിനാല്‍ ഈ സിനിമ  നിങ്ങള്‍ക്ക്  പൂര്‍ണമായും  ഡൌന്‍ലോഡ്  ചെയ്യാം. സി.ഡി.യിലാക്കാം.കുട്ടികളെ കാണിക്കാം.താഴെയുള്ള ലിങ്കില്‍ ക്ലിക്ക്  ചെയ്യുക :
സിനിമ  ഡൌന്‍ലോഡ്ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 സിനിമ  പൂര്‍ണ്ണമായി താഴെ കാണാം.
ഈ  പേജ് പൂര്‍ണ്ണമായി  വന്നതിനു ശേഷം  
ഇത്  ആരംഭിക്കുവാന്‍  നാലഞ്ചു  പ്രാവശ്യമെങ്കിലും പ്ലേ ബട്ടനും സ്റ്റോപ്പ്‌ ബട്ടനും  ക്ലിക്ക് ചെയ്യണം.സിനിമ പൂര്‍ണ്ണമായും സൂക്ഷിച്ചിരിക്കുന്നത്  ഗൂഗിളിന്റെതല്ലാത്ത മറ്റൊരു സര്‍വ്വറിലാണ്  .ഇത് കാണുവാന്‍ ബ്രോഡ്ബാണ്ടിനു വേഗത ആവശ്യമാണ്‌.
 







എം.ടി.യുടെ സിനിമകള്‍

തീര്‍ത്ഥാടനം 2001 തിരക്കഥ
ഒരു ചെറു പുഞ്ചിരി 2000 സംവിധാനം
ദയ 1998 തിരക്കഥ
എന്ന് സ്വന്തം ജാനകിക്കുട്ടി 1998 തിരക്കഥ
പരിണയം 1994 തിരക്കഥ
സദയം 1992 തിരക്കഥ
കടവ് 1991 തിരക്കഥ,സംവിധാനം
വേനല്‍ കിനാവുകള്‍ 1991 തിരക്കഥ
മിഥ്യ 1990 തിരക്കഥ
പെരുന്തച്ചന്‍ 1990 തിരക്കഥ
മഞ്ഞു 1983 തിരക്കഥ
വാരിക്കുഴി 1982 സംവിധാനം
തൃഷ്ണ 1981 തിരക്കഥ
ഓപ്പോള്‍ 1980 തിരക്കഥ
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ 1980 തിരക്കഥ
നിര്‍മാല്യം 1977 സംവിധാനം

താഴ്വാരം 1990 തിരക്കഥ
ഒരു വടക്കന്‍ വീരഗാഥ 1989 തിരക്കഥ
ആരണ്യകം 1988 തിരക്കഥ
വൈശാലി 1988 തിരക്കഥ
അമൃതംഗമയ 1987 തിരക്കഥ
നഖക്ഷതങ്ങള്‍ 1986 തിരക്കഥ
പഞ്ചാഗ്നി 1986 തിരക്കഥ
അനുബന്ധം 1985 തിരക്കഥ
ആള്‍ക്കൂട്ടത്തില്‍ തനിയെ 1984 തിരക്കഥ
അടിയൊഴുക്കുകള്‍ 1984 തിരക്കഥ
അക്ഷരങ്ങള്‍ 1984 തിരക്കഥ
ആരൂഡം 1983 തിരക്കഥ
ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച1979

തിരക്കഥ
ബന്ധനം 1978 സംവിധാനം
മോഹിനിയാട്ടം 1977 സംവിധാനം





മാഞ്ഞു പോയ  ചെറു  പുഞ്ചിരി








ശേഖരിച്ചത്:സംശയാലു
എം.ടി  .യുടെ ചലച്ചിത്ര ജീവിതത്തില്‍ നിന്ന്  









ശേഖരിച്ചത്:സംശയാലു

2 comments:

kidukkan said...

very gud thudarnnum pratheeshikkunnu

മംഗലത്ത് മുരളി said...

മോഹിനിയാട്ടം എന്ന സിനിമയുടെ തിരക്കഥ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുള്ളതാണ്.സംവിധാനവും അദ്ദേഹം തന്നെ.